HINDUISM MALAYALAM
HINDUISM MALAYALAM
  • 4 172
  • 28 796 657
ഹിന്ദുക്കളെ അക്രമകാരികൾ എന്ന് വിളിച്ചവന്റെ പാർട്ടി യെ ഭാരതത്തിൽ നിന്നും ഉച്ചാടനം ചെയ്യാൻ
1200 വർഷം ഹിന്ദുക്കളെ അടിമയാക്കി വച്ചവരുടെ വോട്ടിന് വേണ്ടി
ഹിന്ദുക്കളെ അക്രമകാരികൾ എന്ന് വിളിച്ചവന്റെ പാർട്ടി യെ ഭാരതത്തിൽ നിന്നും ഉച്ചാടനം ചെയ്യാൻ ഓരോ ഹിന്ദുവും പരസ്യ പ്രതിജ്ഞ എടുക്കുക - Lekshmi kanath
Переглядів: 1 198

Відео

ഹരി പത്തനാപുരം എന്ന ജ്യോതിഷി യെ ചില ഉടായിപ്പ് ജ്യോതിഷികൾ കൂലം കുത്തി എന്ന് വിളിക്കുന്നത് എന്തിനാണ് ?
Переглядів 72220 годин тому
ഹരി പത്തനാപുരം ഹിന്ദു വിരുദ്ധനോ.? ഹിന്ദുക്കൾക്കെതിരെ പറയുന്നവനാണ് ഞാൻ പറയുന്ന ഓരോ വാചകങ്ങളും വാസ്തുവിനെതിരല്ല ജ്യോതിഷത്തിനെതിരല്ല ജ്യോതിഷം എന്ന് പറയുന്നത് ഒരാളുടെ ജീവിതം തകർക്കാനല്ല ഒരു കല്യാണം മുടക്കാനല്ല ഒരു കുടുംബ ജീവിതം തകർക്കാനല്ല ജ്യോതിഷം എന്ന് പറയുന്നത് നമ്മുടെ ജീവിതം കെട്ടിപ്പെടുക്കാനും വിവാഹങ്ങൾ നടത്താനും സാമ്പത്തികമായി നമ്മൾക്ക് ഉന്നമനം ഉണ്ടാക്കുവാനും ആണ് | HARI PATHANAPURAM Email : k...
Bhagavata Gnanaganga live Canto 9 Chapter 16 class 1 Parasuramacharitam 2
Переглядів 380День тому
Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country, The videos of the channel are purely exclusive and doesn’t contain any secondary sources becomesupporter/HinduismMalayalam/ #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalay...
Bhagavata gnanaganga live Canto 7 Chapter 12 class 2
Переглядів 9186 місяців тому
Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country, The videos of the channel are purely exclusive and doesn’t contain any secondary sources becomesupporter/HinduismMalayalam/ #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalay...
ശങ്കരാചാര്യർ തപസ് ചെയ്യ്ത സ്ഥലം
Переглядів 9046 місяців тому
Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country, The videos of the channel are purely exclusive and doesn’t contain any secondary sources becomesupporter/HinduismMalayalam/ #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalay...
ശ്രീശൈലം പാതാള ഗംഗ യാത്ര | srisailam pathala ganga
Переглядів 5416 місяців тому
Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country, The videos of the channel are purely exclusive and doesn’t contain any secondary sources becomesupporter/HinduismMalayalam/ #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalay...
Ramasimhan Aboobakker
Переглядів 6 тис.11 місяців тому
Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country, The videos of the channel are purely exclusive and doesn’t contain any secondary sources becomesupporter/HinduismMalayalam/ #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalay...
ഗണപതി ഭഗവാനെ തുണക്കണേ 🙏🙏 ശിവഹരി ഭജൻസ്
Переглядів 1,1 тис.Рік тому
ഗണപതി ഭഗവാനെ തുണക്കണേ 🙏🙏 ശിവഹരി ഭജൻസ് Hinduism Malayalam is a channel dealing with cultural aspects of Hinduism . Through this channel we intend to spread the great idea of Hinduism to the larger population of this country, The videos of the channel are purely exclusive and doesn’t contain any secondary sources becomesupporter/HinduismMalayalam/ #Hinduismമലയാളം #hindumalayalam #hin...
കൃഷ്ണായ വാസുദേവായ സോപാന സംഗീതം ആശ സുരേഷ് #ashasuresh #sopanasangeetham
Переглядів 3,9 тис.Рік тому
കൃഷ്ണായ വാസുദേവായ സോപാന സംഗീതം ആശ സുരേഷ് #ashasuresh #sopanasangeetham
ആചാരഹീനോ ന പുനന്തി വേദാഃ” ഒന്നിനും കൊള്ളാത്ത മതേതറ മലയാളിയെ കുറിച്ച് ഋഷീശ്വരന്മാർ | Lekshmi kanath
Переглядів 1,6 тис.Рік тому
ആചാരഹീനോ ന പുനന്തി വേദാഃ” ഒന്നിനും കൊള്ളാത്ത മതേതറ മലയാളിയെ കുറിച്ച് ഋഷീശ്വരന്മാർ | Lekshmi kanath
ആനയുടെ പുറത്തു തിടമ്പ് വെയ്ക്കുന്നത് കണ്ടോ
Переглядів 2 тис.Рік тому
ആനയുടെ പുറത്തു തിടമ്പ് വെയ്ക്കുന്നത് കണ്ടോ
അവന്റെ വരവുകൊണ്ടോ
Переглядів 1,4 тис.Рік тому
അവന്റെ വരവുകൊണ്ടോ
MANGALAM SIVA SUDHA
Переглядів 3,5 тис.Рік тому
MANGALAM SIVA SUDHA
Krishna Ni Begane Baro
Переглядів 2,6 тис.Рік тому
Krishna Ni Begane Baro
ഓം നമഃശിവായ ശിവായ നമ ഓം ,അതിമനോഹരമായ ഗാനം
Переглядів 6 тис.Рік тому
ഓം നമഃശിവായ ശിവായ നമ ഓം ,അതിമനോഹരമായ ഗാനം
വാ-കീറിയ ദൈവം ഭക്ഷണം തരും | Bhagavata Gnanaganga | Krishnatmananda Swami
Переглядів 5 тис.Рік тому
വാ-കീറിയ ദൈവം ഭക്ഷണം തരും | Bhagavata Gnanaganga | Krishnatmananda Swami
Enna thavam sheidanai
Переглядів 1,7 тис.Рік тому
Enna thavam sheidanai
മുരുഗണൈഃ കാണാ ആയിരംകൺ മുരുകന്റെ അതിമനോഹരമായ ഗാനം
Переглядів 1,8 тис.Рік тому
മുരുഗണൈഃ കാണാ ആയിരംകൺ മുരുകന്റെ അതിമനോഹരമായ ഗാനം
വേദം ജീവിതത്തിൽ ശ്രീമതി സരിത അയ്യർ | FULL VIDEO @hinduismmalayalamreload4038
Переглядів 6 тис.Рік тому
വേദം ജീവിതത്തിൽ ശ്രീമതി സരിത അയ്യർ | FULL VIDEO @hinduismmalayalamreload4038
Anayadi Pooram 2023 FULL VIDEO @hinduismmalayalamreload4038
Переглядів 1,9 тис.Рік тому
Anayadi Pooram 2023 FULL VIDEO @hinduismmalayalamreload4038
സഹതാപം മാത്രംകൊണ്ട് നമുക്കു ഒരിക്കലും മോക്ഷം നേടുവാൻ സാധിക്കില്ല! Fr.Sebastian Punnassery | Hinduism
Переглядів 3,1 тис.Рік тому
സഹതാപം മാത്രംകൊണ്ട് നമുക്കു ഒരിക്കലും മോക്ഷം നേടുവാൻ സാധിക്കില്ല! Fr.Sebastian Punnassery | Hinduism
വിഷയസുഖങ്ങളിൽ നിന്നുള്ള മോചനം പ്രഭാഷണം ബ്രഹ്മ ശ്രീ പിരളിയില്ലം പരമേശ്വരൻ നമ്പൂതിരി
Переглядів 9 тис.Рік тому
വിഷയസുഖങ്ങളിൽ നിന്നുള്ള മോചനം പ്രഭാഷണം ബ്രഹ്മ ശ്രീ പിരളിയില്ലം പരമേശ്വരൻ നമ്പൂതിരി
വിവാഹത്തിന് ജാതകം നോക്കേണ്ടതുണ്ടോ? swami chidananda puri
Переглядів 3,6 тис.Рік тому
വിവാഹത്തിന് ജാതകം നോക്കേണ്ടതുണ്ടോ? swami chidananda puri
Maadu Meikum Kanne Nee Poga Vendam Sonnen
Переглядів 1,5 тис.Рік тому
Maadu Meikum Kanne Nee Poga Vendam Sonnen
കൃഷ്ണൻ അവിടെയാണോ ? എന്ന് ചോദിച്ചവരെ കയറ്റരുത് സ്വാമി ചിദാനന്ദപുരി.
Переглядів 9 тис.Рік тому
കൃഷ്ണൻ അവിടെയാണോ ? എന്ന് ചോദിച്ചവരെ കയറ്റരുത് സ്വാമി ചിദാനന്ദപുരി.
സർക്കാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാൻ എന്ത് ചെയ്യണം? | Swami Chidananda Puri
Переглядів 1,8 тис.Рік тому
സർക്കാരിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാൻ എന്ത് ചെയ്യണം? | Swami Chidananda Puri
മാളികപ്പുറത്തിന്റെ കരച്ചിലിനുമുൻപിലും പതറാതെ സ്വാമി പാടി | pamba ganapathi
Переглядів 3,8 тис.Рік тому
മാളികപ്പുറത്തിന്റെ കരച്ചിലിനുമുൻപിലും പതറാതെ സ്വാമി പാടി | pamba ganapathi
അർജ്ജുനന് എതിരെ യുദ്ധം ചെയ്യാനായി വന്നിരിക്കുന്നത് ആരൊക്കെയാണ്?
Переглядів 941Рік тому
അർജ്ജുനന് എതിരെ യുദ്ധം ചെയ്യാനായി വന്നിരിക്കുന്നത് ആരൊക്കെയാണ്?
ആചാരങ്ങള്‍ അനുസരിച്ച്‌ പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് കെ.പി.ശശികല. ടീച്ചർ
Переглядів 3,5 тис.Рік тому
ആചാരങ്ങള്‍ അനുസരിച്ച്‌ പെരുമാറാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് കെ.പി.ശശികല. ടീച്ചർ
നമ്മുടെ ഇതിഹാസങ്ങൾ. ഇതിഹാസങ്ങളിൽ ആദ്യം " രാമായണം" PART 3
Переглядів 1,4 тис.Рік тому
നമ്മുടെ ഇതിഹാസങ്ങൾ. ഇതിഹാസങ്ങളിൽ ആദ്യം " രാമായണം" PART 3

КОМЕНТАРІ

  • @senms3199
    @senms3199 Хвилина тому

    സഹോദരി.. നിങ്ങൾക്ക് ബിഗ് സല്യൂട്ട്... ഒരു കാര്യം കൂടി... നമ്മൾ ആരോട് പറയാൻ ആര് കേൾക്കാൻ..കുറെ മന്ദബുദ്ധികൾ.. ഉണ്ട് ഇപ്പോഴും നേരം വെളുക്കാത്ത കുറെ ഹിന്ദുക്കൾ... കമ്മ്യൂണിസ്റ്റ്‌ എന്ന് പറഞ്ഞു നടക്കുന്നു ഹിന്ദുവിന് മാത്രം നിരീക്ഷരവാതം.. മറ്റുള്ള മുസ്ലിമിനും ക്രിസ്ത്യൻസിനും അത് ബാധകം അല്ല ഇത് എന്ത് കോപ്പിലെ... നിരീക്ഷരവാതം... ഇത് ഇപ്പോഴും ഈ മണ്ടന്മാർക്ക് മനസിലാകുന്നില്ലല്ലോ കഷ്ടം തന്നെ

  • @lekhavijayan749
    @lekhavijayan749 3 хвилини тому

    👍👏👏👏👏👏🙏

  • @r.kproductions5673
    @r.kproductions5673 6 хвилин тому

    ഉറപ്പായും ❤

  • @sreedharanv9094
    @sreedharanv9094 12 хвилин тому

    ഇവനൊക്കെ പ്രധാനമന്ത്രി അയൽ ഇവിടെ എന്തെല്ലാമാണ് നടക്കുക ഓർക്കാൻപോലും കഴിയില്ല ഓർത്താൽ നല്ലത്.

  • @anilsr6838
    @anilsr6838 19 хвилин тому

    ജിഹാദ് തക്കിയ ഇവ ഹിന്ദു തിരിച്ചറിയുക. സ്വതന്ത്ര ഭാരതത്തിൽ 1990ൽ ജിഹാദികൾ കുടിയിറക്കിയ കാശ്മീരി പണ്ഡിറ്റുകൾ/കാഫിറുകളെ കൈപിടിച്ച് ഉയർത്താൻ തയ്യാറാകാത്ത കേജ്രിവാൾ/ഇണ്ടി മുന്നണി നാടകം കളിക്കുന്നു. * അമ്പലനടയിൽ കെട്ടി തൂക്കി പച്ചയ്ക്ക് കത്തിക്കും അരിയും മലരും കുന്തിരിക്കവും വീട്ടിൽ കാത്തു വച്ചോളൂ എന്നിങ്ങനെ മുദ്രാവാക്യം വിളിക്കുകയും cutting South ഉം സനാതനധർമ ഉന്മൂലന സെമിനാറും ഹിന്ദു/കാഫിർ ഉന്മൂലനത്തിന് വഴിവയ്ക്കുന്ന ഭരണഘടനാ ഭേദഗതികളും നടത്തുന്നവർക്ക് എന്തും ആകാം എന്ന തോന്നൽ പാടില്ല. 1990ൽ കാശ്മീരിൽ സംഭവിച്ചത് ഇനി ഭാരതത്തിൽ ഒരിടത്തും ഉണ്ടാകരുത്. ജിഹാദികൾ കയ്യേറിയ കാഷ്മീരിലെ പള്ളിയും വീണ്ടെടുത്ത് നൽകിയത് RSS BJP സർക്കാർ ആണ്. അതിന് നരേന്ദ്രമോഡിയ്ക് പൂർണ്ണ പിന്തുണയും നൽകി വിജയിപ്പിക്കുക. ഹിന്ദുവിനെ അധോഗതിയിൽ ആക്കി മതന്യൂനപക്ഷങ്ങളുടെ വികസനത്തിന് ഉണ്ടാക്കിയ ഭരണഘടനാ ഭേദഗതികൾ ജിഹാദികൾക്ക് വേണ്ടി ആയിരുന്നു. തുടക്കത്തിൽ അത് കൃസ്തീയ മത പ്രചാരണം നടത്താനും ഉപകരിച്ചതിനാൽ അവയെ എതിർത്ത ഹൈന്ദവ സംഘടനകളെ കൃസ്ത്യാനികൾ ശത്രുക്കൾ ആയി കണക്കാക്കി. ഭാരതത്തെ ക്രൈസ്തവീകരിക്കുക എന്ന സ്വപ്നം വേണ്ടാത്തത് ആണ്. ഇവയെ തിരിച്ചറിയുക. ഏതൊരു ഹിന്ദുവിനെ കണ്ടാലും അവനെ കൃസ്ത്യാനി ആക്കണം എന്ന ആഗ്രഹം ഉപേക്ഷിച്ചാൽ മതി. ആത്മാഭിമാനം ഉള്ള കൃസ്ത്യാനികൾ ആയി ഭാരതത്തിൽ ജീവിക്കുക. 1990ൽ ഭാരതത്തിലെ ഒരു സംസ്ഥാനം ആയ കാശ്മീരിൽ നിന്നും ജിഹാദികൾ പീഡിപ്പിച്ചു ആട്ടിയോടിച്ച പണ്ഡിറ്റുകൾ ഉൾപ്പെടെയുള്ള കാഫിറുകൾ യുദ്ധകാല അഭയാർത്ഥികൾ പോലെ ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിൽ അഭയാർത്ഥി ക്യാമ്പുകളിൽ നരകയാതന അനുഭവിച്ചു കഴിഞ്ഞപ്പോൾ ഈ കപടമതേതരവാദികൾ മൗനം പാലിച്ചു ജിഹാദികൾക്ക് താങ്ങായി നിന്നു. .? ഭാരതത്തെ വിഭജിച്ച് ശരീയത്ത് ഇസ്‌ലാമിക രാജ്യം ആയ പാകിസ്ഥാൻ ചോദിച്ചു വാങ്ങിയ മുസ്‌ലിം ലീഗ് എങ്ങനെ വീണ്ടും ഭാരതത്തിൽ ശേഷിച്ചു? നെഹ്റു എന്ത് കൊണ്ടാണ് ഭാരതത്തെ വിഭജിക്കാൻ ഒരു കാരണം ആയ മുസ്‌ലിം ലീഗിനെ ഭാരതത്തിൽ പ്രവർത്തിക്കാൻ അനുവദിച്ചത്?? ദേശീയത അംഗീകരിക്കുന്നവരേയും അതിൽ നിന്നു മാറ്റാൻ ആണോ?? മുസ്‌ലിം ലീഗ് ചത്ത കുതിര ആണ് എന്ന നെഹ്റുവിന്റെ തക്കിയ കളിയിൽ അന്ധന്മാരായ ഹിന്ദു കബളിപ്പിക്കപ്പെട്ടു. . . . . ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്. മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്.

  • @BijithBSRTB
    @BijithBSRTB 20 хвилин тому

    ഹിന്ദുസം എന്നാ പേരും വെച്ച് ഹിന്ദുതുവാ എന്നാ ഐഡിയോളജി ആണെല്ലോ പ്രേചരിപ്പിക്കുന്നത് ഹിന്ദുന്റെ ലേബലിൽ അക്രമം നടത്തുന്നവർ എന്ന് ആണ് പറഞ്ഞത് അല്ലാതെ മുഴുവൻ ഹിന്ദുക്കൾ എന്ന് എങ്ങും പറഞ്ഞിട്ടില്ല അങ്ങനെ ഒന്ന് നിങ്ങൾക് കാണിച്ചു താരനും കഴിഞ്ഞില്ല വെറുതെ ഹിന്ദുക്കളെ പറഞ്ഞു പറ്റിക്കുന്നു അല്ലേൽ അവരിലും ഭാഷമുണ്ടാക്കുന്നു നിങ്ങൾ ഹിന്ദുസം എന്നാ പേര് മാറ്റി ബിജെപി അല്ലെ rss ചാനെൽ എന്ന് ആക്കുന്നത് ആയിരിക്കും നല്ലത്

  • @kpunnikpunni1179
    @kpunnikpunni1179 21 хвилина тому

    Rahul pottan

  • @sajeevanvasudevan4442
    @sajeevanvasudevan4442 32 хвилини тому

    Will do sister 🤝🙏katta support for bjp 🤝 🙏

  • @vincigobikumari8089
    @vincigobikumari8089 32 хвилини тому

    നിങ്ങള്‍ക്കൊന്നും രാഹുല്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ ആദൃം ആ ഭാഷ പഠിക്കൂ. ഹിന്ദുക്കളെല്ലാം അക്രമകാരിള്‍ എന്ന് പറഞ്ഞിട്ടില്ല, ഒരു വിഭാഗം അക്രമവും മത ചേരിതിരിവും നടത്തുന്നു എന്നാണ് പറഞ്ഞത്. BJP യുടെ പ്രചരണവും മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കലാണല്ലൊ, പരസ്പര സ്നേഹമാണൊ BJP അജണ്ട ??

  • @saseendrankavileveedu1511
    @saseendrankavileveedu1511 39 хвилин тому

    Good,good

  • @mollymathew8236
    @mollymathew8236 44 хвилини тому

    എന്തോന്നാ കൊച്ചേ പറയുന്നത് ? Byheart പഠിച്ച് പറയുമ്പോൾ ,കേൾക്കുന്ന എല്ലാവരും അങ്ങ് കണ്ണടച്ച് വിശ്വസിക്കും എന്ന് കരുതല്ലെ .. പ്രത്യേക രാജ്യം വേണം എന്ന് വാശി പിടിച്ചപ്പോൾ , ആ വർഗ്ഗത്തിൽ ഉള്ള ഒറ്റ ഒന്നിനെ ഇവിടെ വിട്ടേക്കല്ല് എന്ന് ഒരു വാശി , ഹിന്ദുക്കളും വെയ്ക്കണമായിരുന്നു ; അത് പോലെ , അവിടെ ഉള്ള അമുസ്ലിങ്ങളെ മുഴുവൻ ഇങ്ങോട്ട് കൊണ്ടുവരേണ്ട തും ആയിരുന്നു ; അന്നത്തെ ,ഹിന്ദുക്കൾ തമ്മിൽ തമ്മിൽ പോരടിച്ചു കൊണ്ടിരുന്നപ്പോൾ , കച്ചവടത്തിന്.വന്നവർ കാര്യം കണ്ടു് ; സ്വന്തം പിടിപ്പുകേടിന് ,അവരെ എന്തിനാ തെറി പറയുന്നെ ? അവര് വന്നതുകൊണ്ട് , ഇത്ര എങ്കിലും പുരോഗതി ഉണ്ടായി ; അല്ലെങ്കിൽ , എല്ലുന്തിയ പശുക്കളെയും ആട്ടി നടന്നേനെ ..

  • @user-fu6hs3rg6c
    @user-fu6hs3rg6c 46 хвилин тому

    ഗാന്ധിയെ കൊന്ന ഹിന്ദുവിനെ എന്ത് വിളിക്കും സെച്ചി 😂🤣

  • @user-fu6hs3rg6c
    @user-fu6hs3rg6c 49 хвилин тому

    നീ ചത്താൽ ബാക്കി ഹിന്ദുക്കൾ രെക്ഷ പെടും 😂🤣😂🤣

  • @user-fu6hs3rg6c
    @user-fu6hs3rg6c 50 хвилин тому

    നീയിരുന്നു വിളമ്പുന്ന വർഗീയത ഒന്നും അവർ ചെയ്തിട്ടില്ല ഊളത്തി 😂🤣

  • @user-fu6hs3rg6c
    @user-fu6hs3rg6c 50 хвилин тому

    Di ഊളെ അശോകൻ കൊന്ന അത്രയും ഹിന്ദുക്കളെ വേറെ ആരും കൊന്നിട്ടില്ല ഊള ഹിന്ദുത്തി 🤣🤣😂

  • @georgevp1340
    @georgevp1340 51 хвилина тому

    മോഡി ഹിന്ദുക്കളുടെ തല തൊട്ട പ്പനൊന്നുമല്ല. മാഡം.

  • @user-fu6hs3rg6c
    @user-fu6hs3rg6c 52 хвилини тому

    എണീറ്റ് പോടീ ഊളെ 😂🤣😂🤣നിയണോ ഹിന്ദുവിന്റെ മൊത്തം കാര്യം തീരുമാനിക്കുന്നത് 🤣🤣

  • @hashimpk6269
    @hashimpk6269 52 хвилини тому

    രാഹുൽജിയുടെ പ്രഭാഷണം ഒന്നുകൂടി വ്യക്തമായി കേട്ടിട്ട് പ്രതികരിക്കുന്നത് ആയിരിക്കും നല്ലത്

  • @georgevp1340
    @georgevp1340 52 хвилини тому

    ആരാണ് ഹിന്ദു. അതിൽ ദളിതർ പെടുമോ മാഡം - RSS നും - RSS നീയും BJP യേയും പറഞ്ഞാൽ അതെങ്ങനെ ഹിന്ദു വിരോധമാവും.

    • @sasikaladevi9303
      @sasikaladevi9303 42 хвилини тому

      മതം മാറിയ ദളിദൻ അതിൽ പെടില്ല.

  • @ratheeshkm364
    @ratheeshkm364 53 хвилини тому

    Gadiji neditannatanu nammude india adhu marakanda

  • @sajitha5278
    @sajitha5278 54 хвилини тому

    Fake

  • @malayalimaman4329
    @malayalimaman4329 55 хвилин тому

    hindukkle allallo chanakame paranjadu sangikal rsss eennivare allee rahul paranjadu support rahul😍😍😍😍

    • @sasikaladevi9303
      @sasikaladevi9303 45 хвилин тому

      ചാണകം സംഖി എന്നെല്ലാം പറയുന്നതും ഹിന്ദുക്കൾ തന്നെയാണ്. അവരെ പറഞ്ഞാൽ എല്ലാ ഹിന്ദുക്കൾക്കും നോവും. നിങ്ങൾ വിചാരിക്കുംപോലെ ഈ കളി അത്ര നിസാരമല്ല. Kongress ഇനി ഭാരതത്തിൽ ഒരിക്കലും പച്ച പിടിക്കില്ല. "Ecosystem "എന്താണെന്ന് എല്ലാവർക്കും മനസ്സിലാവുന്നുണ്ട്

  • @sasikaladevi9303
    @sasikaladevi9303 57 хвилин тому

    Hindu എന്ന് പറയുന്ന ഹിന്ദുക്കൾ ഹിംസകാരികൾ എന്നാണ് അവൻ പറഞ്ഞത്. എല്ലാ ഹിന്ദുക്കളും hindu തന്നെയാണ് ഞാനും hindu ആണ്. ഇതുവരെ ആരെയും ഒന്നിനെയും ഹിനംസിചിട്ടില്ല. ഇത് എല്ലാ ഹിന്ദുവിനും തോന്നും. മനസിലുള്ളത് വിളിച്ചു പറഞ്ഞു ചിലരെ സുഖിപ്പിക്കാൻ.ഇനി ന്യായികരിക്കാൻ വരണ്ട. ഹിന്ദുക്കൾക്കറിയാം എന്തു ചെയ്യണം എന്ന് 🙏

  • @vdabel4922
    @vdabel4922 57 хвилин тому

    ഈ പെണ്ണ് എന്താ കേട്ടത് ഇവളുടെ വോട്ട് കിട്ടി യാണോ 90 സിറ്റ് കിട്ടിയത് വർഗീയ വിഷം അടുത്ത ശശികല

  • @rajesh.rajasoorya
    @rajesh.rajasoorya 57 хвилин тому

    ഇവനെ പ്രധാന മന്ത്രി ആക്കാൻ താലിബാൻ ആണ് ആവിശ്യം.

  • @satheschandran3547
    @satheschandran3547 Годину тому

    രാഹുല്‍ എന്താണ് പറഞ്ഞതെന്ന് ഹിന്ദി അറിയാവുന്ന ആരോടെങ്കിലും ചോദിച്ച് മനസിലാക്കൂ ചേച്ചി... ഇന്ന് രാജസ്ഥാനില്‍ നിന്ന് ഒരു വാര്‍ത്തയുണ്ട്. അത് തന്നെയാണ് രാഹുല്‍ പറഞ്ഞത്.

    • @user-fu6hs3rg6c
      @user-fu6hs3rg6c 48 хвилин тому

      അത് പൊളിച്ചു ബ്രോ 👌👌👌

    • @Parampil
      @Parampil 10 хвилин тому

      താങ്കൾക്ക് ഹിന്ദി അറിയില്ല എന്ന് തോന്നുന്നു

  • @sasikaladevi9303
    @sasikaladevi9303 Годину тому

    Well said dear ❤️

  • @sasikaladevi9303
    @sasikaladevi9303 Годину тому

    ഈ പപ്പുവിന്റെ sitizenship മറ്റു allegations അഴിമതികൾ എല്ലാത്തിനും action എടുക്കണം. Request to modi govt 🙏

    • @BijithBSRTB
      @BijithBSRTB 15 хвилин тому

      ഓഹോ 56 ഇഞ്ച് ന് നട്ടൽ ഉണ്ടെങ്കിൽ ഒന്ന് ഇടാൻ പറയണം വേണ്ട 56 hr ചോദ്യം ചെയ്തല്ലോ അതിലെങ്കിലും ഒന്ന് ആക്ഷൻ എടുക്കാൻ പറയണം എന്തേലും കിട്ടിയിട്ട് ഉണ്ടെങ്കിൽ യത് ഭാഗത്ത്‌ ആണ് ഹിന്ദുക്കൾ എല്ലാരും അക്രമ കാരി എന്ന് പറഞ്ഞത് എന്ന് ഒന്ന് കാണിച്ചു തരുമോ

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 Годину тому

    ഈ പപ്പുവിന്റെ കൈയ്യിൽ രാജ്യം കൊടുത്താലുള്ള രാജ്യത്തിന്റെ ഗതികേട് ഓരോ വോട്ട് കൊടുത്ത പൗരനും ചിന്തിക്കുന്നുണ്ടാകും

  • @esnarayanan2499
    @esnarayanan2499 Годину тому

    ഹിന്ദുക്കൾക് ലജ്ജ ഉണ്ടാകാൻ സാധ്യത കുറവാണ്..???????? സുടു വോട്ട് കോൺസോളിഡേഷൻ..ഉണ്ടായി എന്നത് സത്യം...... ഇനിയും ഉണർന്നില്ലെങ്കിൽ അപകടം!!!!!.ഗണ്ടി അതിനൊരു ഇര ആയി പ്രവർത്തിക്കുന്നു.....യഥാർത്ഥ കളിക്കാർ പുറകിൽ ഇരുന്നു ചരടുവാലി ബടത്തുന്നു!!!!!

  • @vasanthr3753
    @vasanthr3753 Годину тому

    Mr Raghul Gandhi needn't be so arrogant, he should not forget that he is there as leader of opposition by the mercy of numerous regional parties. If only congress was lead by a leader with vision and wisdom , this party wouldn't be in this unenviable condition. In a democratic country a good and responsible opposition is of paramount impotance.

  • @kannanbabu3292
    @kannanbabu3292 Годину тому

    Congikalku vote koduthavar 3G emnalum padikilla jandhukal pappu cristiam ennulla arivu ari haharam kazhikunna evarkum aryam

  • @joyvarghese9252
    @joyvarghese9252 Годину тому

    കേരളമെന്ന ഉറങ്ങുന്ന കുംഭകർണ്ണന്റെ മുഖത്ത് ക്രിസ്ത്യാനികൾ വെള്ളം കോരിയൊഴിച്ചു.

  • @kkthankachan6496
    @kkthankachan6496 Годину тому

    ഹിന്ദുക്കളെ കബളിപ്പിച്ച് അവരുടെ പേരിൽ പാർട്ടി ഉണ്ടാക്കി അക്രമം കാണിക്കുന്നവർ ആണ് ഹിന്ദുക്കകളുടെ ശത്രുക്കൾ ഇത്രയും വലിയ വിഷം ഹിന്ദുക്കളെ ആരും അടിമ ആക്കിയില്ല ഹിന്ദുക്കൾ എന്ന് പറയുന്ന സവർണ്ണർ ആണ് ഈഴവർ ഉൾപ്പെടെ ഉള്ള ദളിതരെ അടിമകൾ ആക്കിയത് മുല കരം മുതൽ അച്ചി പുടവ നീട്ടി ഉടുത്ത് തല മുടി ഇടത്തോട്ട് വച്ചു ചീകി എന്നും പറഞ്ഞു സവർണ്ണർ ചെയ്തത് കൂട്ടിയ കാര്യങ്ങൽ കേരള ചരിത്രം പഠിച്ചാൽ മതി മനസ്സിൽ ആകാൻ സവർണ്ണരിൽ നിന്നും രക്ഷപെടാൻ ഈഴവ നേതാക്കന്മാർ ബിഷപ്പ് മൂറി റിനെ പോയി കണ്ട കാര്യങ്ങൽ ഒന്നു പഠിക്കുക വിവേകാനന്ദ JI പറഞ്ഞ കാര്യങ്ങൽ ഒന്നും പോലും മറക്കല്ലേ SRI നാരായണ ഗുരു പറഞ്ഞത് മറക്കല്ലേ ഞാൻ ഈഴവ ശിവനേ ആണ് പ്രതിഷ്ഠിക്കുന്നത് എന്ന് മതത്തിൻ്റെ പേരിൽ അക്രമം നടത്തുന്നവര് ആണ് രാഹുൽ ഗാന്ധി പറഞ്ഞത് ഇവിടെ ഉള്ള 99% ഹിന്ദുക്കളും 100% നല്ലവർ ആണ്

  • @mathewpappy9152
    @mathewpappy9152 Годину тому

    നിന്നെ പോലുള്ള പരനാറികളെ വേണം ഇല്ലാതാക്കാൻ BJP യുടെ അടിത്തറ ഉടനെ തന്നെ ഇല്ലാതാകും ഇന്ത്യയിൽ ഉള്ള മുസ്ലിം and ക്രിസ്താനിയും എല്ലാം തന്നെ ഹിന്ദുക്കളിൽ നിന്നും ഉണ്ടായവരാണ് BJPയുടെ ഭരണം കാരണം ഹിന്ദുക്കൾ താഴേയ്ക്കു പോയതല്ലാതെ ഒരു പുരോഗമനവും ഉണ്ടായിട്ടില്ല നിനക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു video നീ ചെയ്യില്ല

  • @afsalkunchayi1935
    @afsalkunchayi1935 Годину тому

    ചേച്ചി പൊളിച്ചു കുളിക്കുമ്പോൾ തല നന്നായി കഴുകിപഠിക്കുക ചിലപ്പോൾ ചാണകത്തിന്റെ വീര്യം കുറയും......😂😂😂

  • @vimalvyshnav6709
    @vimalvyshnav6709 Годину тому

    Sayipp 😂

  • @user-ue2yr7wc3n
    @user-ue2yr7wc3n Годину тому

    ❤🙏🏻

  • @Sreeprayag
    @Sreeprayag Годину тому

    Well done dear Lekshmi ❤

  • @satheesankrishnan4831
    @satheesankrishnan4831 Годину тому

    പേരിൽനിന്ന് ഗാന്ധി എന്ന നാമധേയം നിയമവിധേയമായി എടുത്തുകളഞ്ഞാൽ പിന്നെ ഇവനെയൊന്നും ഇന്ത്യയിലോ വിദേശത്തോ ഒരു മനുഷ്യനും അറിയുകയില്ല അതിനുവേണ്ടി സുബ്രഹ്മണ്യൻ സ്വാമിയെ പോലുള്ളവർ തന്നെ വിചാരിക്കണം... ആരും അതിനുള്ള പ്രവർത്തനങ്ങൾ ഒന്നും ചെയ്യുന്നില്ല ഇതുവരെ....

  • @spbabucp
    @spbabucp Годину тому

    ദളിതരെ അടിമകൾ ആക്കിയ ഹിന്ദുക്കളെ എന്ത് ചെയ്യണം

    • @user-fu6hs3rg6c
      @user-fu6hs3rg6c 47 хвилин тому

      അത് ഈ ജാതി പ്രാന്തുള്ള അമ്മായിക്ക് അറിയില്ല 😂🤣

    • @Parampil
      @Parampil 8 хвилин тому

      എല്ലാവരും ഹിന്ദുക്കൾ തന്നെ. വിഭാഗിച്ചത് ആരെന്ന് എല്ലാവർക്കും അറിയാം

  • @noushadtb2926
    @noushadtb2926 Годину тому

    സൗന്ദര്യം മുഖത്തല്ല മനസിലാണ് വേണ്ടത്. മനുഷ്യത്വം നഷ്ടപ്പെട്ടവർക്ക് കണ്ണും കാതും ഇല്ലല്ലോ

  • @satheesankrishnan4831
    @satheesankrishnan4831 Годину тому

    ഇയാളുടെ പാർട്ടി ഇനിയൊരിക്കലും ജയിക്കില്ല ഇനി അഥവാ ജയിച്ചാലും ഈ പപ്പുവിന് പ്രധാനമന്ത്രിയാകാൻ പറ്റില്ല

  • @noushadtb2926
    @noushadtb2926 Годину тому

    ഗൾഫ് രാജ്യങ്ങളിൽ അറബിയുടെ ആസനം വരെ കഴുകി സ്വന്തം കുടുംബം പോറ്റുന്ന പാവം ഹിന്ദുക്കൾ ഉണ്ട് മാഡം അവരുടെ കാര്യം എന്ത് ചെയ്യും

  • @noushadtb2926
    @noushadtb2926 Годину тому

    ആരാണ് ഹിന്ദു-50 വർഷം മുമ്പ് 'ഇവിടെ വഴി നടക്കാനോ അമ്പലത്തിൽ കയറാനോ - മേൽജാതിക്കാരൻ്റെ വീട്ടിൽ കയറാനോ ഒന്നിനും സാധിച്ചില്ല നിങ്ങൾ എന്ത് ഹിന്ദു- മനുഷ്യനാകാൻ നോക്ക്.

    • @sasikaladevi9303
      @sasikaladevi9303 49 хвилин тому

      മുസ്ലിം കളുടെ ഇടയിൽ എത്ര ജാതിയും ഉപജാതിയും തൊട്ടുകുടയ്മയും ഉണ്ട്. Network ഉം social medias ഉം ഇപ്പോൾ അതൊക്കെ പുറത്തു കൊണ്ട് വരുന്നുണ്ട്. Hindu പുരോഗമനം aquire ചെയ്യാൻ മടിയില്ലാത്തവരാണ്. അതുകൊണ്ട് തന്നെ നിന്റെയൊക്കെ hotel കളിൽ പോലും കയറി ആഹാരം കഴിക്കുന്നത്. കൂടുതൽ പറഞ്ഞാൽ ഒന്നോടെ ചിലപ്പോൾ സമൂഹത്തിൽ നിങ്ങൾ ഒറ്റപ്പെട്ടെന്ന് വരും. ഞങ്ങൾക്കും അറിയാം തിരഞ്ഞു പിടിച്ചു ഇടപെടാൻ

    • @user-fu6hs3rg6c
      @user-fu6hs3rg6c 45 хвилин тому

      Well done bro 👌👌

  • @jmuraleedharannair994
    @jmuraleedharannair994 Годину тому

    ഹിന്ദുവും ഹിന്ദുത്വവും രണ്ടാണ്. ഹിന്ദുവിന്റെ മുതൽ കക്കാനുള്ള RSS ഉണ്ടാക്കിയ മതമാണ് ഹിന്ദ്വത്വം. ഹിന്ദുത്വ പട്ടികളെ ഹിന്ദുക്കൾ മുറ്റത്തു പോലും കയറ്റില്ല. ഇവന്മാർ ചന്ത എരപ്പാളികൾ ആണെന്ന് മനസ്സിലാക്കാൻ മോഡിയുടെ മംഗല്യ സൂത്രം പ്രസംഗം മാത്രം മതി. കൂടുതൽ കുരക്കണ്ട.😮

  • @BijithBSRTB
    @BijithBSRTB Годину тому

    ചേച്ചി ഒന്ന് കാണിച്ചു തരുമോ ഹിന്ദു മൊത്തവും അക്രമ കാരി എന്ന് വിളിച്ച ഭാഗം

    • @user-fu6hs3rg6c
      @user-fu6hs3rg6c 50 хвилин тому

      പൊളിച്ചു 👌👌👌

    • @Parampil
      @Parampil 14 хвилин тому

      പ്രസംഗം ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും

  • @sree42133
    @sree42133 Годину тому

    😅ഇത് വേറെ ലെവൽ ഉഡായിപ്പ്...

  • @syamprasad6987
    @syamprasad6987 Годину тому

    😂

  • @MoniBabu-wo7js
    @MoniBabu-wo7js Годину тому

    എന്തിനാ മാഡം പാവങ്ങളുടെ ഇടയിൽ ജാതിയും, മാതവും പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്നത്.

    • @Parampil
      @Parampil 13 хвилин тому

      ഹിന്ദുക്കളെ അടച്ചു ആക്ഷേപിച്ചത് ശരിയായോ

    • @aram7117
      @aram7117 3 хвилини тому

      @@Parampil ഹിന്ദുക്കൾ അടച്ച ആക്ഷേപിച്ചു എന്നത് ഒരു വർഗീയതോന്നലാണ്.. 💪🙏🤼‍♀️😂🤣